ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ജാംനഗറിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍  പിടിഐ
ചിത്രജാലം

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖര്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്ത്.

Author : സമകാലിക മലയാളം ഡെസ്ക്
ഗുജറാത്തിലെ ജാംനഗറില്‍ നടക്കുന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്രിക്കറ്റ് താരം എംഎസ് ധോനിക്കൊപ്പം ഭാര്യ സാക്ഷി.
അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം റാണി മുഖര്‍ജി ജാംനഗറിലെ വിമാനത്താവളത്തിലെത്തിയപ്പോള്‍
വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെയും മകന്‍ ആദിത്യ താക്കറെയും എത്തിയപ്പോള്‍
ബോളിവുഡ് താരദമ്പതികളായ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ജാംനഗറിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍
വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ഫെയ്‌സ്ബുക്ക് സ്ഥാപകനും മെറ്റ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഭാര്യ പ്രിസില്ല എന്നിവരെ താളമേളങ്ങളുടെ അകമ്പടിയോടെ പൂമാല അണിയച്ച് സ്വീകരിച്ചപ്പോള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT