ഐപില്‍ ട്വന്റി20 ക്രിക്കറ്റില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആദ്യ കിരീടണമാണ്. പിടിഐ
പ്രതീക്ഷിച്ചതിലേറെ ആരാധകര്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണാതീതമായത്
രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വന്‍തോതില്‍ ആരാധകര്‍ എത്തിയിരുന്നു
സ്റ്റേഡിയത്തില്‍ ടീമിന്റെ വിജയാഘോഷം നടക്കുന്നതിനിടെയായിരുന്നു പുറത്ത് അപകടമുണ്ടായത്.
ആര്‍സിബിക്ക് സര്‍ക്കാരും ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണം ഒരുക്കിയത്
ഐപില്‍ ട്വന്റി20 ക്രിക്കറ്റില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആദ്യ കിരീടണമാണ്.