ഭൂട്ടാൻ രാജാവ് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുന്നു. പിടിഐ
ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്‌ചുകിനെ പ്രയാഗ്‌രാജ് വിമാനത്താവളത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നു.ത്രിവേണി സംഗമം സന്ദർശിച്ച് ഭൂട്ടാൻ രാജാവും യോഗി ആദിത്യനാഥുംത്രിവേണി സംഗമത്തിൽ ആരതി ഉഴിഞ്ഞ് ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്ചുക്.പ്രയാഗ് രാജിലെത്തിയ ഭൂട്ടാൻ രാജാവ് ദേശാടന പക്ഷികൾക്ക് ഭക്ഷണം നൽകുന്നു. പുണ്യസ്നാനത്തിനായുള്ള തയ്യാറെടുപ്പ്. പ്രാർഥനയോടെ...ത്രിവേണി സംഗമത്തിൽ ഭൂട്ടാൻ രാജാവ് പുണ്യസ്നാനം ചെയ്യുന്നു. പുണ്യസ്നാനത്തിന് ശേഷം പ്രാർഥിക്കുന്ന ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്ചുക് ലഖ്‌നൗവിലെ രാജ്ഭവനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ പുഷ്പാർച്ചന അർപ്പിക്കുന്ന ഭൂട്ടാൻ രാജാവ്