115 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൗമാരക്കാരന്‍ ഉള്‍പ്പെടെ നിരവധി ആളുകളെ കാണാതായും റിപ്പോര്‍ട്ടുകളുണ്ട്.
കൊല്ലപ്പെട്ടവരെ തിരിച്ചറിയല്‍ വൈകുമെന്ന് അധികൃതര്‍.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് അഞ്ച് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
തീപിടിത്തത്തില്‍ മരിച്ചവരെ അനുസ്മരിച്ച് മൊണ്ടാന സ്റ്റേഷനിലെ കത്തോലിക്കാ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.ആളുകള്‍ പൂക്കള്‍ അര്‍പ്പിക്കുകയും മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you