1968ല്‍ നടന്ന മത്സരത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ബൈസിക്കിള്‍ കിക്ക്/ ചിത്രം; എപി 
ചിത്രജാലം

ഫുട്ബോളിന്റെ രാജാവിന് വിട

1970ലെ ലോകകപ്പ് മത്സരത്തില്‍ പെലെ/ചിത്രം; എഎഫ്പി
1961 ല്‍ എടുത്ത പെലെയുടെ ചിത്രം/ചിത്രം; എഎഫ്പി
അവസാന ഫുട്‌ബോള്‍ മത്സരത്തിനുശേഷം പെലെയെ തോളില്‍ ചുമന്നുകൊണ്ടുപോകുന്ന ന്യൂയോര്‍ക്ക് കോസ്‌മോസ് ടീം അംഗങ്ങള്‍. 1977 ഒക്‌റ്റോബറില്‍ ന്യൂ ജേഴ്‌സിയില്‍ വച്ചായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്/ ചിത്രം; എപി
1970ല്‍ ലോകകപ്പ് ഫൈനലില്‍ ഇറ്റലിയോട് 4-1ന് വിജയിച്ച ശേഷം പെലെയില്‍ എടുത്തുയര്‍ത്തുന്ന ബ്രസീല്‍ ടീം അംഗങ്ങള്‍/ ചിത്രം; എപി
2016ല്‍ അര്‍ജന്റൈന്‍ താരം മറഡോണയ്‌ക്കൊപ്പം പെലെ/ ചിത്രം; എഎഫ്പി
ബാലൻ ഡി ഓർ പുരസ്കാര ചടങ്ങിൽ മെസിക്കും നെയ്മറിനുമൊപ്പം/ ചിത്രം; എഎഫ്പി
ബ്രസീലിയന്‍ താരം നെയ്മറിനൊപ്പം പെലെ/ ചിത്രം; എപി
പെലെയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്ന ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ചിത്രം; എഎഫ്പി
2015ല്‍ കൊല്‍ക്കത്തയില്‍ പ്രമോഷണല്‍ ചടങ്ങിന് എത്തിയ പെലെയെ കിരീടം അണിയിച്ചപ്പോള്‍/ ചിത്രം പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT