നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി
ആര്യാടന്‍ ഷൗക്കത്ത് നേടിയ വിജയത്തില്‍ കെപിസിസി ആസ്ഥാനത്ത് നടന്ന ആഘോഷം. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവര്‍ മധുരം പങ്കുവയ്ക്കുന്നു PTI
യുഡിഎഫ് വിജയാഘോഷത്തിന്റെ ഭാഗമായി പായസം വിതരണം ചെയ്യുന്ന പ്രവര്ത്തകര്നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം, മലപ്പുറത്തെ ആഘോഷംതിരുവനന്തപുരം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നില്‍ നിലമ്പൂരിലെ വിജയം ആഘോഷിക്കുന്ന പ്രവര്ത്തകര്നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍