Sara Arjun ഇൻസ്റ്റ​ഗ്രാം
ചിത്രജാലം

'പുതിയ നാഷണൽ ക്രഷ്'; ധുരന്ധറിലൂടെ കയ്യടി നേടി സാറ അർജുൻ

ധുരന്ധർ എന്ന ചിത്രത്തിലൂടെ തലവര തന്നെ മാറി മറിഞ്ഞിരിക്കുകയാണ് നടി സാറ അർജുന്റെ.

യലിന ജമാലി എന്ന കഥാപാത്രമായാണ് ധുരന്ധറിൽ സാറ എത്തിയത്.
ബാലതാരമായാണ് സാറ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാറ അഭിനയിച്ചിരുന്നു.
പൊന്നിയിൻ സെൽവനിലെ സാറയുടെ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ധുരന്ധറിലെ സാറയുടെ പെർഫോമൻസിനും അഭിനന്ദനപ്രവാഹമാണ്.

Dhurandhar fame Sara Arjun latest photos goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

എതിരാളികള്‍ക്ക് മാറ്റമില്ല; 16 മണ്ഡലങ്ങളില്‍ വിജയം വഴി മാറുമോ?; തീപ്പാറും പോരാട്ടം

'ഞാൻ എന്തിന് ഇതൊക്കെ ശ്രദ്ധിക്കണം, എനിക്ക് വേറെ പണിയുണ്ട്'; വിജയ് മത്സരിക്കുന്നതിനെക്കുറിച്ച് കമൽ ഹാസൻ

'പാലക്കാട് മത്സരിക്കുന്നത് സിനിമാക്കാരനല്ല, കോണ്‍ഗ്രസുകാരനായ രമേഷ് പിഷാരടി'

സ്ഥാനാര്‍ഥികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കും; നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

SCROLL FOR NEXT