ദീപാവലി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി എഎന്‍ഐ
തുലാമാസത്തിലെ അമാവാസി ദിനമാണ് ദീപാവലിയായി കണക്കാക്കുന്നത്. ഈ വര്‍ഷം നവംബര്‍ 12-നാണ് ദീപാവലി.മണ്‍ചെരാതുകളിലും വിളക്കുകളിലും ദീപം കൊളുത്തിയാണ് വെളിച്ചത്തെ ദീപാവലി നാളില്‍ ഉത്സവമാക്കി മാറ്റുന്നത്. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ദീപങ്ങള്‍ കത്തിച്ച് ദീപാവലി ആഘോഷിച്ചുഉത്തരേന്ത്യക്കാര്ക്ക് ദീപാവലി അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്ആഘോഷങ്ങള്ക്ക് മുന്നോടിയായി ദീപാവലി ചന്തകളും രാജ്യത്തുടനീളം ഉഷാറായിട്ടുണ്ട്.