Eid-ul-Fitr പിടിഐ
ചിത്രജാലം

പെരുന്നാൾ മധുരം

വ്രതശുദ്ധിയുടെ ആത്മനിർവൃതിയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ.

വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും പ്രത്യേക നമസ്ക്കാരം നടന്നു.
ഒരുമാസം നീണ്ടു നിന്ന വ്രതശുദ്ധിയുടെ ആത്മ ചൈതന്യവുമായാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുന്നത്.
പ്രാർഥനാനിർഭരമായി വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികൾ ഒത്തുചേർന്നു.
ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമൊക്കെ സന്ദർശനം നടത്തിയാണ് ഓരോരുത്തരുടെയും പെരുന്നാൾ ആ​ഘോഷം.

Eid-ul-Fitr celebration photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം