വ്രതശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും ഒരു മാസക്കാലം നീണ്ടുനിന്ന റമദാൻ നോമ്പിന് വിരാമമിട്ടു കൊണ്ടാണ് ഈ പെരുന്നാൾ എത്തുന്നത്. എഎൻഐ
ചിത്രജാലം

ചെറിയ പെരുന്നാളിനൊരുങ്ങി വിശ്വാസികൾ

ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾ ആഘോഷിക്കുന്ന പുണ്യദിനമാണ് ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ.

'ഈദ്' എന്നാൽ ആഘോഷം എന്നും 'ഫിത്തർ' എന്നാൽ നോമ്പ് തുറക്കൽ എന്നുമാണ് അർഥം.
ഹിജ്രി കലണ്ടറിലെ പത്താം മാസമായ ശവ്വാലിന്റെ തുടക്കം കുറിച്ചുകൊണ്ട് മാസപ്പിറവി കാണുന്നതോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്.
റമദാനിലെ മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും അച്ചടക്കവും ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകാനുള്ള പ്രതിജ്ഞയാണ് ഈ ദിനം.
ഈദുൽ ഫിത്തറിന്റെ ഏറ്റവും വലിയ സന്ദേശം സ്നേഹവും സാഹോദര്യവുമാണ്.

 Eid-ul-Fitr festival photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി; നടപടി യുഡിഎഫിലെ എതിര്‍പ്പ് അവഗണിച്ച്

ഹെല്‍മറ്റ് ഇല്ലാതെ ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തി; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

'പാട്ടും ഡാന്‍സും മാത്രമായാല്‍ വിവാഹമാവില്ല'; രജിസ്‌ട്രേഷന്‍ പോര, ഹിന്ദു വിവാഹം സാധുവാകാന്‍ ചടങ്ങുകള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി

വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല; ദുരൂഹതയാരോപിച്ച് കുടുംബം

അയോധ്യ സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഒളിപ്പിച്ചത് ശുചിമുറികളിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി