ന്യൂഡല്‍ഹിയിലെ ബുദ്ധ ജയന്തി പാര്‍ക്കില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മരം നടുന്നു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജമ്മുവില്‍ മാലിന്യം നീക്കം ചെയ്യുന്നു
ഗുവാഹത്തിയില്‍ ബോറഗോണ്‍ പ്രദേശത്ത് മാലിന്യം കുന്നുകൂടിയ കാഴ്ച
നാദിയ ജില്ലയില്‍ ഒരു കര്‍ഷകന്‍ വയലില്‍ വൈക്കോല്‍ കത്തിക്കുന്ന കാഴ്ച
ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ മാലിന്യം തള്ളുന്ന സ്ഥലത്ത് നിന്നുള്ള കാഴ്ച
കൊച്ചിയിലെ കടല്‍ത്തീരത്ത് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ശുചീകരണ യജ്ഞത്തിനിടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്
മാള്‍ഡയില്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിക്കുന്നവര്‍