ആക്‌സിയം-4 ദൗത്യത്തിന് തുടക്കം, ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് വിക്ഷേപിച്ചു ഫയൽ
ചിത്രജാലം

ചരിത്രമെഴുതി ശുഭാംശു; ആക്സിയം 4 വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്ററിലെ 39 a ലോഞ്ചിംഗ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12:01നാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപണം നടത്തിയത്
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ‌
രാകേഷ് ശർമയുടെ ബഹിരാകാശ യാത്രയ്ക്കുശേഷം, ഇത് ആദ്യമായി ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്ത് എത്താൻ പോകുന്നത്
നാളെ വൈകിട്ട് നാലരയോടെ ബഹിരാകാശ നിലയത്തിൽ എത്തുമെന്ന് കരുതുന്ന സംഘം 14 ദിവസം പരീക്ഷണങ്ങൾ നടത്തും..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!