ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ANI
ചിത്രജാലം

ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് ഇന്ത്യയിൽ

സന്ദർശനം ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയുടെ പ്രധാന ഭൗമരാഷ്ട്രീയ ഉച്ചകോടിയായ ‘റൈസിന ഡയലോഗിന്റെ’ പതിനൊന്നാം പതിപ്പിൽ മുഖ്യാതിഥിയായി പ്രസിഡന്റ് സ്റ്റബ്ബ് പങ്കെടുക്കും.
ഡൽഹിയിലെ മഹാത്മ ഗാന്ധി സ്മാരകത്തിൽ പ്രണാമം അർപ്പിച്ച് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്
പ്രസിഡന്റ് ദ്രൗപതി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായും അലക്സാണ്ടർ സ്റ്റബ്ബ് കൂടിക്കാഴ്ച നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി; നടപടി യുഡിഎഫിലെ എതിര്‍പ്പ് അവഗണിച്ച്

ഹെല്‍മറ്റ് ഇല്ലാതെ ചെന്നിത്തലയെ കാണാന്‍ കടകംപള്ളിയെത്തി; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

'പാട്ടും ഡാന്‍സും മാത്രമായാല്‍ വിവാഹമാവില്ല'; രജിസ്‌ട്രേഷന്‍ പോര, ഹിന്ദു വിവാഹം സാധുവാകാന്‍ ചടങ്ങുകള്‍ നിര്‍ബന്ധമെന്ന് ഹൈക്കോടതി

വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ കപ്പൽ ജീവനക്കാരന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല; ദുരൂഹതയാരോപിച്ച് കുടുംബം

അയോധ്യ സംഭാവനത്തട്ടിപ്പ്: മോഷണപ്പണം ഒളിപ്പിച്ചത് ശുചിമുറികളിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതി