കനത്ത മഴയിൽ ഭീതിതമായ രീതിയിൽ വെള്ളം നിറഞ്ഞ് റിയോ ഗ്രാൻഡെ ഡോ സുളിലെ
ഗ്വായ്ബ നദി എഎഫ്പി
പോർട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പ്രദേശത്ത് നിന്ന് അഗ്നിശമന സേനാംഗം പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നു വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ സന്നദ്ധ സംഘംകനോവാസ് പ്രദേശത്തു നിന്ന് താമസക്കാർ ഒഴിയുന്നുപോർട്ടോ അലെഗ്രെയിലെ സംസ്ഥാന ജിംനേഷ്യത്തിൽ സജ്ജീകരിച്ച അഭയാര്‍ഥി ക്യാമ്പ്