ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി അഥവാ ഗണേശോത്സവം എന്ന പേരില്‍ ആഷോഷിക്കുന്നത്
ചിത്രജാലം
ഗണേശ ചതുത്ഥി കാഴ്‌ചകൾ
ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഗണേശ ചതുത്ഥി
ഇന്ത്യയെ ആദരിച്ചുകൊണ്ട് ഭോപ്പലിലും ചെന്നൈയിലും ഒരുങ്ങിയ ഗണപതി വിഗ്രഹങ്ങൾവന്ദേ ഭാരത് ട്രെയിനിലും ആഘോഷമായി ഗണേശ ചതുത്ഥിചിങ്ങ മാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ത്ഥി ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഉത്സവമാണ് ഗണേശ ചര്ത്ഥിഉത്തരേന്ത്യയില് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഗണേശ ചതുര്‍ത്ഥി
Subscribe to our Newsletter to stay connected with the world around you