മുംബൈയിലെ വിനായക ചതുർഥി ആഘോഷങ്ങൾക്കായി ഗണേശ വിഗ്രഹം നിർമ്മിച്ച് കൊണ്ടുപോകുന്നു എപി
 മുംബൈയിൽ ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി പണിശാലയിൽ നിന്ന് ഭക്തർ ഗണേശ വിഗ്രഹം പന്തലിലേക്ക് കൊണ്ടുപോകുന്നു.ഹൈദരാബാദിലെ ഗണേശ ചതുർഥി ഉത്സവത്തിന് മുന്നോടിയായി ഗണേശ വിഗ്രഹത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾമുംബൈയിൽ നിന്നുള്ള കാഴ്ചഗണപതി വിഗ്രഹങ്ങളുടെ അവസാന പണിയിൽ, രാജസ്ഥാനിൽ നിന്നുള്ള കാഴ്ചഗണപതി വിഗ്രഹങ്ങൾ പൂർത്തിയാക്കുന്ന കലാകാരൻ, ഝാർഖണ്ഡിൽ നിന്നുള്ള കാഴ്ചരാജസ്ഥാനിൽ വിൽപ്പനയ്ക്കായി ഒരുക്കിയ ഗണേശ വിഗ്രഹങ്ങൾ മഴ നനയാതെ ഗണേശ വിഗ്രഹങ്ങൾ മൂടിവച്ചിരിക്കുന്നു, ഹൈദരാബാദിൽ നിന്നുള്ള കാഴ്ച