ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കം. മുബൈയില്‍ നിന്ന് പിടിഐ
1500 താംബൂലവും 2500 പിച്ചള ലൈറ്റുകളും കൊണ്ട് നിര്‍മിച്ച ഗണേശ വിഗ്രഹത്തിന് മുന്നില്‍ നിന്ന് ഭക്തര്‍ സെല്‍ഫിയെടുക്കുന്നു. ചെന്നൈയില്‍ നിന്നുള്ള കാഴ്ച
പന്തലില്‍ വെക്കാനായി ഗണേശ വിഗ്രഹം കൊണ്ടുപോകുന്ന വിശ്വാസികള്‍. മഹാരാഷ്ട്രയില്‍ നിന്നുള്ള കാഴ്ചകള്ചെന്നൈയില് ഭക്തര്‍ ഗണേശന് മുന്നില്‍ പ്രാര്‍ഥിക്കുന്നു
ഗണേശ ചതുര്‍ഥിയില്‍ വില്‍പ്പനയക്കായി കൊല്‍ക്കത്തയില്‍ തയ്യാറാക്കിയ 500 കിലോഗ്രാം ഭാരമുള്ള ലഡ്ഡു