ഹനുമാൻ ജയന്തിയോടനുബന്ധിച്ച് വാരണാസിയിൽ നടന്ന ഘോഷയാത്ര/ പിടിഐ
ഗുവാഹത്തിയിൽ ഹനുമാൻ ജയന്തിയുടെ ഭാഗമായി പ്രാർഥിക്കുന്നവർ/ പിടിഐഗുജറാത്തിലെ ബൊട്ടാഡ് ജില്ലയിലെ സലാംഗ്പൂരിൽ അനാച്ഛാദനം ചെയ്ത 54 അടി ഉയരമുള്ള ഹനുമാൻ പ്രതിമ/ പിടിഐപ്രയാഗ്രാജിലെ ബഡേ ഹനുമാൻ ജി ക്ഷേത്രത്തിൽ ബഗംബരി മഠത്തിലെ മഹന്ത് ബൽവീർ ഗിരി മഹാരാജ് ഹനുമാന് അഭിഷേകം ചെയ്യുന്നു/ പിടിഐകാൺപൂരിൽ നടന്ന ഘോഷയാത്രയിൽ ഹനുമാൻ വേഷം ധരിച്ച ആൾ/ പിടിഐ