കൂള്‍ ഡ്രിങ്ക്‌സ് കുടിക്കുന്ന കുട്ടി. ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച പിടിഐ
ചിത്രജാലം

അമ്പമ്പോ, എന്തൊരു ചൂട്!

രാജ്യത്തൊട്ടാകെ അസഹനീയമായ താപ നിലയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

ചൂടില്‍ ഐസ്‌ക്രീം കഴിക്കുന്ന കുഞ്ഞുങ്ങള്‍. അഗര്‍ത്തലയില്‍ നിന്ന്‌
ചൂട് സഹിക്കാന്‍ കഴിയാതെ ബോട്ടില്‍ നിന്ന് കുളിക്കുന്നയാള്‍. കൊല്‍ക്കത്ത ഹൂഗ്ലി നദിയില്‍ നിന്നുള്ള കാഴ്ച
കനത്ത വെയിലില്‍ കുട്ടിയുടെ തലയില്‍ തുണി ഇട്ടുകൊണ്ട് റോഡിലൂടെ നടന്നു പോകുന്നയാള്‍. ഭുവനേശ്വറില്‍ നിന്ന്
റോഡിരികില്‍ വിശ്രമിക്കുന്നവര്‍. പ്രയാഗ്‌രാജില്‍ നിന്ന്‌
അസമിലെ കതിയതോളി എന്ന സ്ഥലമാണിത്. വരണ്ട് കിടക്കുന്ന ഇവിടെ ഒരു തടാകമായിരുന്നു.

ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ട; കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം

യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

'യുഎസിന്റെ സഹായം വേണ്ട'; സ്പേസ് ട്രാക്കിങ് റഡാറുമായി ഐഎസ്ആര്‍ഒ

'നീ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കെടാ, ചേട്ടനും അനിയനും കൂടി ചേര്‍ന്നാലും പിണറായി വിജയനെ വിരട്ടാനാവില്ല'