ദുരിതപ്പെയ്ത്ത്, കണ്ണീർപ്പുഴ, ഉത്തരേന്ത്യയിലെ പ്രളയക്കാഴ്ചകൾ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യയിൽ കനത്ത മഴയാണ് തുടരുന്നത്
പ്രളയത്തിൽ മുങ്ങിയ ഉത്തരാഖണ്ഡിലെ കുമാവോൺ മേഖല
അസമിലെ നാഗോണിൽ നിന്നുള്ള ദൃശ്യം പ്രളയത്തിൽ വീട്ടുസാമഗ്രികൾ മാറ്റുന്നു, ഉദംസിങ് നഗറിൽ നിന്നുള്ള ദൃശ്യം ഉദംസിങ് നഗറിലെ ഖാത്തിമയിൽ നിന്നുള്ള ദൃശ്യം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയബാധിത സ്ഥലങ്ങൾ വീക്ഷിക്കുന്നു
Subscribe to our Newsletter to stay connected with the world around you