ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ പിടിഐ
ഇന്നു രാവിലെയായിരുന്നു പ്രധാനമന്ത്രിയുമായി ടീമിന്‍റെ കൂടിക്കാഴ്ച. സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചുഫൈനല് മത്സരത്തിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസില്‍ ചുഴലിക്കാറ്റ് വിശിയത് ടീമിന്‍റെ നാട്ടിലേക്കുള്ള മടക്കം വൈകിച്ചുഒടുവില് എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേഡ് ഫ്ളൈറ്റിലാണ് ബിസിസിഐ ടീമിനെ തിരിച്ചെത്തിച്ചത്ഡല്ഹി വിമാനത്താവളത്തില്‍ ആവേശോജ്വല വരവേല്‍പ്പാണ് ടീമിന് ലഭിച്ചത്ഡല്ഹിയിലെ ഹോട്ടലിനു പുറത്ത് ആരാധകര്‍ക്കൊപ്പം നൃത്തം ചവിട്ടുന്ന ക്യാപ്റ്റന്‍ രോഹിത് ശര്മസൂര്യകുമാര് യാദവും ബാംഗ്രാ നൃത്തച്ചുവടുകളുമായി ആഘോഷം കൊഴുപ്പിച്ചു