Holi 2026 പിടിഐ
ചിത്രജാലം

ഹോളി ദിനത്തിൽ പോസിറ്റീവാകാം...

ഉത്തരേന്ത്യൻ ജനതയാണ് ഹോളി കൂടുതലും ആഘോഷമാക്കാറ്.

നിറങ്ങളുടെ ഉത്സവം മാത്രമല്ല ഹോളി.
ജീവിതത്തിലും മനസിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്ന ഒരു ആഘോഷം കൂടിയാണ് ഹോളി.
ഹോളിൽ ദിനത്തിൽ ചില കാര്യങ്ങൾ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ മൊത്തത്തിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുവാനും ജീവിതത്തിൽ പല മാറ്റങ്ങൾ കൊണ്ടുവരുവാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
വീട്ടിൽ ആവശ്യവുമില്ലാതെ അനാവശ്യമായി കിടക്കുന്ന സാധനങ്ങൾ നമ്മുടെ മനസ്സിലും സ്വഭാവത്തിലും നെഗറ്റീവ് എനർജി വർധിപ്പിക്കും. അതിനാൽ വീട്ടിൽ നിന്നും അനാവശ്യമായ സാധനങ്ങൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
അതുപോലെ വീടിന്റെ ചുറ്റുപാടും ഉണങ്ങിയ ചെടികളോ മരങ്ങളോ ഉണ്ടെങ്കിൽ അവയെല്ലാം നീക്കം ചെയ്യുക.

Holi 2026 photos goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോരാടും, തമിഴ്‌നാട് പോരാടും'; മണ്ഡലപുനര്‍നിര്‍ണയത്തിൽ പ്രതിഷേധം, കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് എംകെ സ്റ്റാലിന്‍ - വിഡിയോ

കണ്ണൂരില്‍ കരുത്ത് ചോര്‍ന്ന് സുധാകരന്‍, തന്ത്രപൂര്‍വം നിലപാട് മാറ്റം; സതീശനെ വെട്ടാന്‍ 'കുളം കലക്കി മീന്‍ പിടിക്കല്‍ തന്ത്രം'

പള്ളിവളപ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയിൽ,ദുരൂഹത തുടരുന്നു

വനിതാ സംവരണം ചര്‍ച്ചയ്ക്ക്, മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാന്‍ഡിന് അതൃപ്തി, റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവ് പിന്‍വലിച്ച് യുഎസ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'സമൂഹമാധ്യമങ്ങള്‍ വഴിയല്ല തീരുമാനം'; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; എംപിമാര്‍ക്കും നീരസം

SCROLL FOR NEXT