സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഔദ്യോഗിക ചിഹ്നമായ തക്കുടുവില്‍ നിന്നും ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ കൊളുത്തുന്നു ടി പി സൂരജ്, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തക്കുടുവിന് ഷേയ്ക് ഹാന്‍ഡ് നല്കുന്നുസ്കൂള് കായികമേളയുടെ ഉദ്ഘാടന വേദിയില്‍ ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ്, നടന്‍ മമ്മൂട്ടി, മന്ത്രി വി ശിവന്‍കുട്ടി, മേയര്‍ അനില്‍കുമാര്‍,ഹൈബി ഈഡന്‍ എംപി കോട്ടയം വോളീബോള്‍ ടീം പരിശീലനത്തില്മേളയുടെ ഉദ്ഘാടന വേദിയില്‍ കഥകളിയും മോഹിനിയാട്ടവും സ്കൂള്‍ കായിക മേള കാണാനെത്തിയ കുട്ടികള്‍