നാവിക സേന മേധാവിയായി ചുമതലയേൽക്കുന്നതിനു മുന്നോടിയായി ഗർഡ് ഓഫ് ഓണർ ചടങ്ങിനെത്തിയ അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠിയെ അമ്മ രജനി ത്രിപാഠി അനുഗ്രഹിക്കുന്നു പിടിഐ
 ലോക്സഭാ തെരഞ്ഞെടുപ്പിനു നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പാർട്ടി പ്രവർത്തകർക്കൊപ്പം വൻ ആഘോഷത്തോടെ പോകുന്ന സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് ഡൽഹി, എഐസിസി ആസ്ഥാനത്ത് എത്തി കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്ത് മുൻ പഞ്ചാബ് എഡിജിപി ഗുരീന്ദർ സിങ് ധില്ലൻപതഞ്ജലി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സഹ സ്ഥാപകൻ ബാബ രാംദേവും സുപ്രീം കോടതിയിൽ ഹാജരാകാൻ എത്തുന്നുറംബാൻ മേഖലയിൽ മണ്ണിടിച്ചിലിനെ തുടർന്നു ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചതോടെ ബസ് ഡിപ്പോയിൽ കുടുങ്ങിയ  യാത്രക്കാർ