അക്‌വാന്‍ ഇന്ന് കരതൊടും; രാജ്യത്തെ കോര്‍പറേറ്റുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഒക്ടോബറില്‍ വിഇഎച്ച് ഗ്ലോബലില്‍ നിന്ന് വൈദ്യുതി വാങ്ങിയത് യൂണിറ്റിന് പതിനൊന്ന് രൂപ നിരക്കിലാണെങ്കിലും കേരളത്തിലെത്തിയപ്പോള്‍ വില യൂണിറ്റിന് 12.55 രൂപയായെന്ന് കെഎസ്ഇബി പറയുന്നത്.
today top five news
today top five news
Edited By:

1. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത, അക്‌വാന്‍ ഇന്ന് കരതൊടും; 69 ട്രെയിനുകള്‍ റദ്ദാക്കി; ഒഡീഷയില്‍ 3 ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

Odisha evacuates nearly 3 lakh people, 69 trains cancelled as Cyclone Akvan approaches with 110 kmph gusts
അക്‌വാന്‍ ഇന്ന് കരതൊടും

2. 'ഇളവുകള്‍ നല്‍കിയിട്ടും ശമ്പളം കൂട്ടുന്നില്ല, തൊഴിലവസരം സൃഷ്ടിക്കുന്നില്ല'; കോര്‍പറേറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി

Why tax cuts not resulted in job, salary hikes? Modi to India Inc
modiANI

3. 11 അല്ല, കേരളത്തിലെത്തിയപ്പോള്‍ 1.55 രൂപ കൂടി; ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങള്‍ പുറത്ത്

KSEB has submitted an ambiguous explanation to the Regulatory Commission
AI Generated ImageAI Generated Image

4. നാലാം ക്ലാസില്‍ സ്‌കൂള്‍ വിട്ടു; യജുര്‍വേദം പഠിക്കാന്‍ ഗുരുകുലത്തിലേക്ക്; ഗോവിന്ദ് കൃഷ്ണന്‍ ഇന്ന് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞന്‍; വൈറല്‍ കഥ

govind krishnan
ഗോവിന്ദ് കൃഷ്ണന്‍

മിക്ക കുട്ടികളും സാധാരണ സ്‌കൂള്‍ പാഠങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ ഗോവിന്ദ് കൃഷ്ണന്‍ വ്യത്യസ്തമായ പാതയാണ് തെരഞ്ഞെടുത്തത്. പയ്യന്നൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് നാലാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ ഗോവിന്ദ് തൃശൂരിലെ പരമ്പരാഗത ഗുരുകുലത്തില്‍ വേദപഠനത്തിനായി ചേര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം ജെഇഇ മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകള്‍ പാസാവുകയും തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (IIST) പ്രവേശനം നേടുകയും ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

5. മത്സരങ്ങളില്‍ മികച്ച വിജയം; മക്കളില്‍ നിന്ന് സന്തോഷ വാര്‍ത്ത

Daily Horoscope
Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

govind krishnan
ED raids in the state; searches conducted at nine locations centered in Kozhikode
KSEB has submitted an ambiguous explanation to the Regulatory Commission
Odisha evacuates nearly 3 lakh people, 69 trains cancelled as Cyclone Akvan approaches with 110 kmph gusts
X

FOLLOW US

ON GOOGLE DISCOVER