• Search results for kseb
Image Title
ECUem0HUcAEbkMe

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ; ജയില്‍ശിക്ഷ, മുന്നറിയിപ്പ്

രൂക്ഷമായ മഴക്കെടുതി നേരിടുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്ഇബി

Published on 10th August 2019

അത് വ്യാജപ്രചാരണം; ഇടുക്കി ഉള്‍പ്പെടെ വന്‍കിട ഡാമുകളില്‍ 30 ശതമാനം മാത്രം: കെഎസ്ഇബി 

സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ, സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ കെഎസ്ഇബി

Published on 9th August 2019
lightbulb-760x506

ഉടനടി വൈദ്യുതി നിയന്ത്രണം ആവശ്യമില്ലെന്ന് കെഎസ്ഇബി; മഴ കനക്കുമെന്ന് പ്രതീക്ഷ 

ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം

Published on 15th July 2019
rain

ശക്തമായ മഴയ്ക്ക് സാധ്യത; 15-ാം തിയതി വരെ സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ്ങ് ഇല്ല 

അണക്കെട്ടുകളിൽ വെള്ളം കുറവാണെങ്കിലും 15 വരെ കാത്തശേഷം ആവശ്യമെങ്കിൽ ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്താമെന്നാണ്  തീരുമാനം

Published on 4th July 2019
SANTHIVANAM

'എന്റെ കണ്‍മുന്നില്‍ വെച്ചാണ് ഞങ്ങളുടെ വെള്ള പൈന്‍ മരം വെട്ടിമാറ്റിയത്, ഉള്ളു പൊള്ളി'; വിദ്യാഭ്യാസമന്ത്രിക്ക് തുറന്ന കത്തുമായി പത്താംക്ലാസുകാരി

മുഖ്യമന്ത്രിയെ അറിയിച്ച് ടവര്‍ മാറ്റി സ്ഥാപിച്ച് ശാന്തിവനത്തെ സംരക്ഷിക്കണം എന്നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉത്തര പറയുന്നത്

Published on 6th June 2019

'തുള്ളിവെള്ളം പോലുമില്ല, ഞാന്‍ അവസാനമായി എഴുതുന്ന കത്താവാം; മരണം അടുത്തെന്ന് തോന്നല്‍'; സംവിധായകന്റെ കുറിപ്പ് വൈറല്‍

തുള്ളിവെള്ളം പോലുമില്ല, ഞാന്‍ അവസാനമായി എഴുതുന്ന കത്താവാം - മരണം അടുത്തെന്ന് തോന്നല്‍ - സംവിധായകന്റെ കുറിപ്പ് വൈറല്‍

Published on 28th May 2019
sudheeran-and-pinarayi

'അത് അമൂല്യം, നശിപ്പിക്കപ്പെട്ടാൽ പുനർ‌നിർമിക്കാനാവില്ല'; മുഖ്യമന്ത്രിയ്ക്ക് കത്തുമായി വി.എം സുധീരൻ

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കെഎസ്ഇബിയ്ക്ക് മുഖ്യമന്ത്രി അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​ക​ണ​മെന്നും സുധീരൻ പറഞ്ഞു

Published on 13th May 2019

നവസിനിമക്കാരുടെ ഫ്‌ലാറ്റ് ഏത് വനത്തിലെന്ന് പറയാം; ആഷിക് അബുവിന് മറുപടിയുമായി ഹരീഷ് പേരടി 

കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചെലവഴിച്ച മുഴുവന്‍ തുകയും പിരിച്ചുതരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമാണ് ആഷിക്  ആവശ്യപ്പെട്ടത്

Published on 9th May 2019
binoy

'ആരാണീ Unknown ?ശാന്തി വനത്തിന്റെ നടുവിലൂടെ ലൈൻ വലിപ്പിക്കുന്നതിൽ Unknown ന്റെ പങ്ക് എന്ത്?': ബിനോയ് വിശ്വം

ശാന്തി വനത്തിലൂടെ 110 കെ.വി ലൈന്‍ വലിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം

Published on 6th May 2019

വൈദ്യുതിത്തൂണിനെ വിട്ടേക്കൂ!; തെരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ചാല്‍ കേസ്, പിഴ 

വൈദ്യുതിത്തൂണുകളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പതിക്കുകയോ എഴുതുകയോ ചെയ്താല്‍ കെഎസ്ഇബിയുടെ കര്‍ശന നടപടി

Published on 18th March 2019

ആറുലക്ഷം പേര്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍: പദ്ധതിയുമായി കെഎസ്ഇബി

സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗക്കാര്‍ ഉള്‍പ്പെടെ ആറുാ ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതികണക്ഷന്‍ നല്‍കാന്‍ ഒരുങ്ങി കെഎസ്ഇബി

Published on 30th January 2019

'വൈദ്യുതിയും ഒപ്പം പണവും', മുഴുവന്‍ ചെലവും കെഎസ്ഇബി; ടെറസ് സോളാര്‍ വൈദ്യുതിക്ക് അപേക്ഷാ പ്രവാഹം

വീടിന്റെ ടെറസ് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കെ.എസ്.ഇ.ബിയ്ക്കു വിട്ടുകൊടുക്കുന്ന പദ്ധതിയില്‍ അംഗമാകാന്‍ തൃശൂര്‍ ജില്ലയില്‍ അപേക്ഷാ പ്രവാഹം

Published on 20th January 2019
mani2

ഇടുക്കിയില്‍ ഒരു പവര്‍ഹൗസ് കൂടി ; സാധ്യതാപഠനം തുടങ്ങിയതായി മന്ത്രി എം എം മണി

അതിരപ്പള്ളി പദ്ധതി വേണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ സമവായമുണ്ടായാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ

Published on 11th January 2019

Search results 1 - 15 of 44