ലോകത്തിലെ ആദ്യത്തെ സിംഗിൾ യൂണിറ്റ് 3ഡി പ്രിന്റഡ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിനും ഈ റോക്കറ്റിൽ വിന്യസിച്ചിട്ടുണ്ട്.രാജ്യത്ത് ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണിത്. സോർട്ടഡ്- 01 എന്നായിരുന്നു ദൗത്യത്തിന്റെ പേര്.
Subscribe to our Newsletter to stay connected with the world around you