അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പോസ്റ്ററുകളുമായി AIPWA അംഗങ്ങൾ, ഡൽഹിയിൽ
അന്താരാഷ്ട്ര വനിത ദിനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദ്യാർഥിനികൾക്കൊപ്പം കേരളത്തിൽ1975ലാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച് എട്ട് ഔദ്യോഗികമായി വനിതാ ദിനമായി പ്രഖ്യാപിക്കുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്നാണ് ഈ പോരാട്ടത്തിന്റെ തുടക്കം.
Subscribe to our Newsletter to stay connected with the world around you