കൃഷ്ണ വേഷത്തിലൊരുങ്ങിയ കുരുന്നുകൾ പിടിഐ
ചിക്കമംഗളൂരുവിൽ കൃഷ്ണൻ്റെയും രാധയുടെയും വേഷം ധരിച്ച കുട്ടികളുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീജമ്മുവിലെ ഒരു ക്ഷേത്രത്തിൽ കൃഷ്ണ വേഷത്തിലെത്തിയ കുരുന്ന്ജമ്മുവിലെ ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്ന പെൺകുട്ടിഅഹമ്മദാബാദിലെ ഒരു സ്‌കൂളിൽ ജന്മാഷ്ടമി ആഘോഷിക്കുന്ന കുട്ടികൾരാധാ വേഷത്തിലെത്തിയ കുട്ടികൾ, അഹമ്മദാബാദിലെ സ്‌കൂളിൽ നിന്നുള്ള കാഴ്ചവില്പനയ്ക്ക് വച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ, അഹമ്മദാബാദിൽ നിന്നുള്ള കാഴ്ചയുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നുജമ്മുവിലെ ക്ഷേത്രത്തിൽ നൃത്തം ചെയ്യുന്ന ഭക്തർ