ആമസോണ്‍ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജെഫ് ബെസോസും ലോറന്‍ സാഞ്ചസും വിവാഹിതരായി (Jeff Bezos and Lauren Sanchez wedding) PTI
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ വിവാഹംവിവാഹത്തിൽ പങ്കെടുത്തത് കോടീശ്വരന്മാരും എ ലിസ്റ്റ് സെലിബ്രിറ്റികളുംസാന് ജോര്‍ജിയോ മാഗിയോര്‍ ദ്വീപില്‍ വച്ചുനടന്നത് താരനിബിഡമായ വിവാഹംഅമേരിക്കന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്, ഭര്‍ത്താവ് ജറാഡ് കുഷ്നര്‍ എന്നിവർ വിവാഹ ചടങ്ങിനെത്തിയപ്പോൾ