മലയാളത്തിലെ ഹിറ്റ് സംവിധായകരിലൊരാളാണ് ജിത്തു മാധവൻ. ഇൻസ്റ്റഗ്രാം
ചിത്രജാലം
സൂര്യയുടെ നായികയായി നസ്രിയ
നസ്രിയ ആണ് ചിത്രത്തിലെ നായിക
സൂര്യയെ നായകനാക്കി തമിഴ് ചിത്രവുമായാണ് ജിത്തു ഇത്തവണ എത്തുന്നത്.
നടന്‍ നസ്‌ലിന്റെയും തമിഴിലേക്കുള്ള അരങ്ങേറ്റമാണ് ഈ ചിത്രം.ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രമാണിത്.
Jithu Madhavan and Suriya's Tamil film update.
Subscribe to our Newsletter to stay connected with the world around you