കരൂർ ടിവികെ റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പിടിഐ
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോട് വിവരങ്ങൾ ചോദിച്ചറിയുന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം നല്‍കും.തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ. റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേരാണ് ഇതുവരെ മരിച്ചത്. കരൂർ ഗവൺമെന്റ് ആശുപത്രിയിൽ നിന്ന് മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങുന്ന ബന്ധുക്കൾ.