ഒഴിഞ്ഞ ​ഗ്യാസ് കുറ്റി റീഫിൽ ചെയ്യാൻ ക്യൂ നിൽക്കുന്ന ആളുകൾ. നോയിഡയിൽ നിന്ന് പകർത്തിയ ദൃശ്യം. പിടിഐ
ചിത്രജാലം

​'ഗ്യാസ്' ആണ് പ്രശ്നം...

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഇന്ത്യയിലെ ഊർജ്ജ പ്രതിസന്ധി ആശങ്കാജനകമായി തുടരുകയാണ്.

എൽപിജി സിലിണ്ടറുകൾക്കായി ക്യൂ നിൽക്കവേ, ഒഴിഞ്ഞ ​ഗ്യാസ്കുറ്റിയിലിരുന്ന് വിശ്രമിക്കുന്ന കുട്ടി. പ്രയാ​ഗ് രാജിൽ നിന്നുള്ള ചിത്രം.
എൽപിജി സിലിണ്ടർ ക്ഷാമത്തെ തുടർന്ന് അടച്ചുപൂട്ടിയ റെസ്റ്റൊറന്റ്. മുംബൈയിൽ നിന്നുള്ള കാഴ്ച.
എൽപിജി സിലിണ്ടർ റീഫിൽ ചെയ്യാനെത്തിയവരുടെ നീണ്ട ക്യൂ. പ്രയാ​ഗ് രാജിലെ ദൃശ്യം.
എൽപിജി സിലിണ്ടർ പ്രതിസന്ധിയെത്തുടർന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ വിറക് അടുപ്പിൽ ചായ ഉണ്ടാക്കി പ്രതിഷേധിക്കുന്നു. ബം​ഗളൂരുവിൽ നിന്നുള്ള കാഴ്ച.
മുംബൈയിൽ ഒരു റെസ്റ്റൊറന്റിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകളിൽ ഭക്ഷണം തയ്യാറാക്കുന്ന പാചകക്കാർ.

LPG crisis photos.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീറിന് സീറ്റില്ല, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, വേങ്ങരയില്‍ കെഎം ഷാജി; മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടു വനിതകള്‍

നിവിൻ പോളിയുടെ 'പ്രതിഛായ' ഈ മാസം എത്തും; റിലീസ് തീയതി പുറത്ത്

ബെവ്‌കോ പ്രീമിയം കൗണ്ടറില്‍ ഇന്നു മുതല്‍ പണമിടപാടും, ഡിജിറ്റല്‍ പേയ്‌മെന്റ് ഉത്തരവ് പിന്‍വലിച്ചു

നിഷിൽ അസിസ്റ്റന്റ് പ്രൊഫസർ,ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിൽ ഒഴിവ്, മാർച്ച് 23 വരെ അപേക്ഷിക്കാം

അരണ്ട വെളിച്ചത്തിൽ കുളി, ഉറക്കം കിട്ടാൻ പുതിയ ടെക്നിക്, വൈറലായി ഡാർക്ക് ഷവറിങ്

SCROLL FOR NEXT