ഹിന്ദുമതത്തില്‍ ശുഭകരമായ ഒരു കാലഘട്ടമായി കണക്കാക്കപ്പെടുന്ന ഉത്തരായണത്തിന്റെ ആരംഭമാണ് മകരസംക്രാന്തി പിടിഐ
അമൃത സ്നാനത്തിനായി മഹാ കുംഭമേളയിലേക്ക് ഒഴുകിയെത്തിയത് മൂന്ന് കോടിയിൽപ്പരം ഭക്തർ45 ദിവസം നീളുന്ന തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് അമൃത സ്നാനംമകരസംക്രാന്തി ദിനത്തിൽ പുണ്യ സ്നാനം നടത്താൻ തടിച്ചുകൂടി നിൽക്കുന്ന സന്യാസിമാർ മകരസംക്രാന്തി ദിനത്തില്‍ പുണ്യ സ്‌നാനം ചെയ്ത് സൂര്യദേവന് പ്രാര്‍ഥന അര്‍പ്പിക്കുന്നത് ശുഭകരമെന്ന് വിശ്വാസംസൗര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള ചുരുക്കം ചില ഇന്ത്യന്‍ ഉത്സവങ്ങളില്‍ ഒന്നാണ് മകരസംക്രാന്തി