മലയാള സിനിമപ്രേമികൾക്ക് ഒരായുസ് മുഴുവൻ ഓർത്ത് ചിരിക്കാനുള്ള ചിരിയോർമ്മകൾ സമ്മാനിച്ചാണ് ഇന്നസെന്റിന്റെ മടക്കം/എക്സ്പ്രസ് ചിത്രം
സാന്ദ്രം എന്ന സിനിമയിൽ ഇന്നസെന്റും കൽപനയുംബന്ധുക്കൾ ശത്രുക്കൾ എന്ന ചിത്രത്തിൽ മുകേഷിനും ജയറാമിനുമൊപ്പം ഇന്നസെന്റ്അപൂർവ്വം ചിലർ എന്ന സിനിമയിൽ ജഗദീഷിനൊപ്പം ഇന്നസെന്റ്2014ലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഇന്നസെന്റ്2019ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്നസെന്റ് നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ2019ലെ തെരഞ്ഞെടുപ്പിന് ചാലക്കുടിയിൽ നടന്ന റോഡ് ഷോയിൽ ഇന്നസെന്റിനെ പിന്തുണയ്ക്കാൻ എത്തി മമ്മൂട്ടിനടിയെ ആക്രമിച്ച സംഭവത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഇന്നസെന്റ്