അവസാന ആസ്ടെക് ചക്രവർത്തിയായ കുവോട്ടെമോക്കിന്റെ വധശിക്ഷയുടെ 500-ാം വാർഷികം അനുസ്മരിക്കുന്ന പരിപാടിയിൽ പരമ്പരാഗത വസ്ത്രമണിഞ്ഞ് പങ്കെടുക്കുന്ന യുവതി. മെക്സിക്കോ സിറ്റിയിലെ സോക്കലോയിലെ ദൃശ്യം പിടിഐ
തുർക്കിയിലെ ഹാഗിയ സോഫിയ പള്ളിയിൽ റംസാനിലെ ആദ്യ ദിവസത്തിന്റെ തലേന്ന് 'തറാവിഹ്' പ്രാർഥന നടത്തുന്ന വിശ്വാസികൾറോമിലെ ടൈബർ നദിക്ക് കുറുകെ സായാഹ്ന സൂര്യ വെളിച്ചത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കപലസ്തീനിലെ തെക്കൻ ഗാസ മുനമ്പിൽ റംസാനെ വരവേൽക്കാൻ തകർന്ന വീടുകൾക്ക് സമീപം അലങ്കാരങ്ങൾ തൂക്കിയിടുന്നവർമഹാ കുംഭമേളയുടെ സമാപനത്തിനു പിന്നാലെ നടന്ന ഗംഗാ ആരതിക്ക് എത്തിയ ഭക്തർ