പിറന്നാൾ ദിനത്തിൽ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രം ഫെയ്സ്ബുക്ക്
മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമ എമ്പുരാൻ പിറന്നാളുകാരന് ഒരുമ്മ; മമ്മൂട്ടി പങ്കുവെച്ച ചിത്രം മോഹൻലാലിന്റെ പഴയ ചിത്രം കേൾക്കാത്ത ശബ്ദം എന്ന സിനിമയിൽ മോഹൻലാലും ബൈജുവും വെള്ളിത്തിരയിലെയും രാഷ്ട്രീയത്തിലെയും സൂപ്പർസ്റ്റാറുകൾ അഭിനയ ചക്രവർത്തി മധുവിനൊപ്പം മോഹൻലാൽ കന്നഡ സൂപ്പർതാരം രാജ്കുമാറിനൊപ്പം മോഹൻലാൽ ദശരഥം സിനിമയുടെ ഷൂട്ടിങ്ങിനിടെ മോഹൻലാലും കവിയൂർ പൊന്നമ്മയും സംവിധായകൻ സിബി മലയിലും