ഇന്ത്യയുടെ ജാവലിന്‍ സൂപ്പര്‍ സ്റ്റാര്‍ നീരജ് ചോപ്ര കരിയറില്‍ ആദ്യമായി സ്വപ്‌ന ദൂരമായ 90 മീറ്റര്‍ താണ്ടി എക്സ്
നീരജ് 90.23 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് ചരിത്രമെഴുതിയത് സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് നേട്ടം ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത് വെബര്‍ 91.06 ദൂരം ജാവലിന്‍ പായിച്ചു. താരവും കരിയറില്‍ ആദ്യമായാണ് 90 മീറ്ററിനു മുകളിലേക്ക് ജാവലിന്‍ പായിക്കുന്നത്