Anaswara Rajan  Instagram
ചിത്രജാലം

അരയന്നം പോലെ...

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അനശ്വരയുടെ പുതിയ ചിത്രങ്ങൾ.
ഐവറി നിറത്തിലുള്ള ലഹങ്ക ധരിച്ച ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴ്,തെലുങ്ക് ഹിന്ദി സിനിമകളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്.
തമിഴ് ചിത്രം വിത്ത് ലൗ ആണ് താരത്തിന്റേതായി അവസാനമായി തീയറ്ററിൽ എത്തിയ സിനിമ.
മോനിഷ എന്നാണ് കഥാപാത്രമായാണ് അനശ്വര ചിത്രത്തിൽ എത്തിയത്.
സ്ത്രീ സൗന്ദര്യത്തിന്റെ അവസാനവാക്ക്, സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ചിത്രങ്ങളെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും