Malavika Mohanan Instagram
ചിത്രജാലം

കറുപ്പിൽ ഗ്ലാമറസായി മാളവിക

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് തമിഴിലും ഹിന്ദിയിലുമെല്ലാം നിറസാന്നിധ്യമായി മാറിയ താരമാണ് മാളവിക മോഹനൻ.
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളിൽ‌ കാണാൻ സാധിക്കുക.
താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെന്റിങ്ങിൽ തരം​ഗമായിരിക്കുന്നത്.
മോഡലിങ്ങിൽ തിളങ്ങി നിൽക്കുന്ന നടി സ്റ്റൈലൻ ചിത്രങ്ങൾ ഷെയർ ചെയ്തു ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. ഫാഷൻ ലോകത്തെ ഒരു ട്രെൻഡ് സെറ്റർ കൂടിയാണ് മാളവിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പോരാടും, തമിഴ്‌നാട് പോരാടും'; മണ്ഡലപുനര്‍നിര്‍ണയത്തിൽ പ്രതിഷേധം, കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളിച്ച് എംകെ സ്റ്റാലിന്‍ - വിഡിയോ

'കൂടുതൽ പെർഫക്ഷൻ ആ​ഗ്രഹിക്കുന്നവരാണ് അഭിനേതാക്കൾ; അഭിനയത്തിൽ അവർ ഒരിക്കലും തൃപ്തരാകില്ല'

55,000 രൂപ വരെ വിലക്കുറവ്; വിവിധ പെട്രോള്‍ കാറുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ, അറിയാം പട്ടിക

ചപ്പാത്തി ഇനി കട്ടിയായി പോകില്ല, ഫ്രഷായി സൂക്ഷിക്കാം

യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT