ടി20 ലോകകപ്പ് കണ്ട ഏറ്റവും വലിയ പിരിമുറുക്കങ്ങളുടെ നിമിഷം. ഐസിസി
കരുത്തരായ ദക്ഷിണാഫ്രിക്കയെ മുള്‍ മുനയില്‍ നിര്‍ത്തി നേപ്പാള്‍, പക്ഷേ അവസാന ഘട്ടത്തില്‍ കാലിടറി.'അഭിമാനകരമായ പോരാട്ടം... നിങ്ങള്‍ തല ഉയര്‍ത്തിപ്പിടിക്കുക'- ഐസിസി കുറിച്ചു.അട്ടിമറി വിജയത്തിന്റെ വക്കില്‍ വച്ച് നേപ്പാള്‍ കളി കൈവിട്ടു. പ്രോട്ടീസ് ജയിച്ചത് ഒറ്റ റണ്ണിന്. ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ്. നേപ്പാള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ്!