പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്കർ ഇ തയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയാണെന്നാണ് വിവരം. എപി
പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷാ എന്നയാളുടെ പിതാവിനെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആശ്വസിപ്പിക്കുന്നു.ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ.കൊല്ലപ്പെട്ടയാളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ സ്ത്രീ.പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യ വിവരങ്ങൾ ഡോക്ടറോട് തിരക്കുന്ന അമിത് ഷായും ഒമർ അബ്ദുള്ളയും. കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥനായ വിനയ് നർവാളിൻ്റെ മൃതദേഹത്തിനരികിൽ ഭാര്യ ഹിമാൻഷി. കശ്മീരിൽ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ.