യമുനാ നദിക്ക് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചപ്പോൾ. നനഞ്ഞ പുസ്തകങ്ങൾ റോഡരികിൽ ഉണക്കാൻ വയ്ക്കുന്ന കുട്ടി/ ചിത്രം: പിടിഐ
വെള്ളപ്പൊക്കത്തിൽ വീടുകൾ മുങ്ങിയതിനെത്തുടർന്ന് നന്നഞ്ഞുപോയ വസ്ത്രങ്ങൾ മേൽപ്പാലത്തിൽ ഉണങ്ങാൻ ഇടുന്ന ആൾക്യാമ്പിൽ താമസിക്കുന്ന സ്ത്രീകൾ ഗോതമ്പ് ഉണക്കാൻ ഇടുന്ന കാഴ്ചക്യാമ്പിലേക്ക് മാറിയ ശേഷം കുട്ടികളുടെ പുസ്തകങ്ങൾ ഉണങ്ങാൻ വച്ച് കാവലിരിക്കുന്ന സ്ത്രീ