ലോകം ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സാന്താക്ലോസിന്റെ പ്രതിമകൾ വിൽക്കുന്ന കടക്കാരൻ. ബംഗാളിലെ നാദിയയിൽ നിന്നുള്ള ചിത്രം പിടിഐ
പ്രഭാതത്തിലെ കടുത്ത തണുപ്പിൽ നിന്നു രക്ഷ തേടി തീ കായുന്ന തൊഴിലാളികൾ. അഗർത്തലയിലെ ഒരു മാർക്കറ്റിൽ നിന്ന്പ്രഭാതത്തിൽ തന്റെ ആട്ടിൻ കൂട്ടവുമായി റോഡിലൂടെ പോകുന്ന വയോധികൻ. ഗുഡ്ഗാവിലെ കാഴ്ചകശ്മീരിലെ ദാൽ തടാകത്തിനു സമീപമുള്ള പാടത്ത് ജോലിയെടുക്കുന്ന കർഷകർആത്മീയ ആചാര്യനായ ദലൈലാമയ്ക്കു വേണ്ടി പ്രാർഥിക്കുന്ന ടിബറ്റൻ സമൂഹം. ഝാർഖണ്ഡിൽ നിന്നുള്ള കാഴ്ച