മഹാത്മാഗാന്ധി–ശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദി സമ്മേളനം വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. PTI
രാജ്യത്തിന്റെ ചരിത്രത്തിലെ അത്ഭുതകരമായ ഒരു സംഭവത്തെ ഓർമപ്പെടുത്തുന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രി.പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നത് മഹാത്മ ഗാന്ധിയുടെ പ്രതീകമായിയെന്ന് സ്വാമി സച്ചിദാനന്ദചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിക്കുന്നുരാജ്യത്തിന്റെ ചരിത്രത്തിലെ അദ്ഭുതകരമായ ഒരു സംഭവത്തെ ഓർമപ്പെടുത്തുന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രിശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി