തമിഴ് സംസ്കാരത്തിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന പൊങ്കൽ ആഘോഷങ്ങൾ ജനുവരി 14 മുതലാണ് തുടങ്ങിയത്. പിടിഐ
നാല് ദിവസങ്ങളിലായി നടക്കുന്ന വിളവെടുപ്പ് ഉത്സവം കൂടിയാണിത്.പൊങ്കലിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം തൈപ്പൊങ്കൽ ആണ്.കൃഷിക്ക് സഹായിക്കുന്ന കന്നുകാലികളെ ആരാധിക്കുന്ന ദിവസമാണ് മാട്ടുപ്പൊങ്കൽ.ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും കുടുംബാംഗങ്ങൾ ഒത്തുചേരാനുമുള്ള ദിനമാണ് കാണും പൊങ്കൽ. ജനുവരി 17 നാണ് ഈ ദിവസം.Pongal 2026 celebration.