വാരാണസിയിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാം
മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബു ആണ് രുദ്ര എന്ന നായക കഥാപാത്രമായെത്തുന്നത്.പൃഥ്വിരാജ് ആണ് ചിത്രത്തിൽ കുംഭ എന്ന വില്ലൻ കഥാപാത്രമായെത്തുന്നത്. വെള്ള നിറത്തിലെ ദാവണിയിലാണ് പ്രിയങ്ക ചോപ്ര വാരാണസിയുടെ ട്രെയ്‌ലർ ലോഞ്ചിനെത്തിയത്.Priyanka Chopra new look goes viral on social media.