പ്രിയങ്ക പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്പ്രിയങ്കയ്ക്കൊപ്പം ജോണ്‍ സീന, ഇദ്രിസ് എല്‍ബ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുസിനിമ പ്രേക്ഷകരിലേക്ക് എത്തിയത് ആമസോണ്‍ പ്രൈം വീഡിയോ വഴിചിത്രത്തില് പ്രിയങ്കയെത്തുന്നത് എംഐ 6 ഏജന്റായി
Subscribe to our Newsletter to stay connected with the world around you