കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് പ്രിയങ്ക ഗാന്ധി/ ചിത്രം: പിടിഐ
ഭാരത് ജോഡോയിൽ പങ്കെടുത്ത പ്രവർത്തകനെ കേൾക്കുന്ന രാഹുലും പ്രിയങ്കയും/ ചിത്രം: പിടിഐപ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയും ജോഡ് യാത്രയിൽ പങ്കുചേർന്നു/ ചിത്രം: പിടിഐമധ്യപ്രദേശിലെ ബേതുലിലെ ബോര്‍ഗോണ്‍ ഗ്രാമത്തിലൂടെ യാത്ര മുന്നേറുന്നത്/ ചിത്രം: പിടിഐപാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന രാഹുലും പ്രിയങ്കയും/ ചിത്രം: പിടിഐജോഡോ യാത്രയിൽ പങ്കുചേർന്ന സ്ത്രീകൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രിയങ്കയും രാഹുലും/ ചിത്രം: പിടിഐ