വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്കയുടെ റോഡ് ഷോ പിടിഐ
കന്നിയങ്കം കുറിക്കുന്ന പ്രിയങ്കയുടെ പ്രചാരണത്തിനായി സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ വയനാട്ടിലെത്തികല്പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്നാമനിര്ദേശ പത്രിക സമര്‍പ്പണ സമയം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബർട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നുആദ്യമായിട്ടാണ് തനിക്ക് വേണ്ടി ഒരു തെരഞ്ഞടുപ്പ് പ്രചാരണത്തിന് പിന്തുണ തേടി എത്തുന്നതെന്ന് പ്രിയങ്ക ഗാന്ധിആവേശോജ്വലമായ റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്പ്പിച്ചത്വയനാട്ടുകാര്ക്ക് വേണ്ടി പോരാടുമെന്ന് ഉറപ്പ് നല്‍കി പ്രിയങ്ക ഗാന്ധി